കോവിഷീൽഡ്: ആശങ്കയകറ്റാൻ സർക്കാരിന് ബാധ്യതയുണ്ട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാമെന്ന് യു.കെ ഹൈക്കോടതിയിൽ സമ്മതിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ അസ്ട്രസെനക്ക. ഇതിൽ അപകടമൊന്നുമില്ലെന്ന് ആരോഗ്യരംഗത്തുള്ളവർ ആവർത്തിക്കുമ്പോഴും വാക്സിനെടുത്തവരുടെ പരാതികൾക്കും ആശങ്കകൾക്കും വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം


Also Read

1 minute read May 5, 2024 9:00 pm