കോവിഡ് കാലം പൊതുജനാരോ​ഗ്യരം​ഗത്തെ ഓർമ്മിപ്പിക്കുന്നത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോകത്തെ പിടിച്ചുലച്ച രണ്ട് വർഷങ്ങൾക്ക് ശേഷം കോവിഡ് മഹാമാരി കെട്ടടങ്ങിത്തുടങ്ങി എന്ന പ്രതീക്ഷയിലാണ് നമ്മൾ. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഇളക്കിമറിച്ച കോവിഡ് കാലം പൊതുജനാരോ​ഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലതും ഓർമ്മപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ, കോവിഡാനന്തരം പൊതുജനാരോ​ഗ്യ രം​ഗത്ത് ഉണ്ടായ കാതലായ മാറ്റങ്ങൾ എന്തെല്ലാമാണ്? മാറ്റത്തിലേക്ക് ചുവടുവയ്ക്കാനുള്ള നമ്മുടെ സാധ്യതകളും പരിമിതികളും എന്തെല്ലാമാണ്? കേരളീയം ചർച്ച ചെയ്യുന്നു. ‘കേരളീയം ‍ഡിബേറ്റ്’.

പങ്കെടുക്കുന്നത്:
പി.എം ആരതി (അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ലീ​ഗൽ തോട്സ്, എം.ജി സർവകലാശാല), ഡോ. പി കെ ശശിധരൻ (റിട്ടയേർഡ് പ്രൊഫസർ, പൊതുജനാരോ​ഗ്യ വിദ​ഗ്ധൻ, കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. എം പ്രസാദ് (ആയുർവേദ ചികിത്സകൻ), എസ്.പി രവി (സാമൂഹ്യ പ്രവർത്തകൻ,ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ്), ഡോ. വടക്കേടത്ത് പദ്മനാഭൻ (ഹോമിയോ ഡോക്ടർ, എഴുത്തുകാരൻ).

മോഡറേറ്റർ: എ.കെ ഷിബുരാജ്

വീഡിയോ കാണാം:

Also Read

1 minute read April 7, 2022 1:27 pm