Death Cafe: മരണത്തെക്കുറിച്ച് ആനന്ദുമായി ഒരു സംഭാഷണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മരണത്തിന് എന്തെങ്കിലും ധർമ്മം അനുഷ്ഠിക്കാനുണ്ടോ? അതോ ഏതു വിധേനയും ഒഴിവാക്കപ്പെടേണ്ട ഒന്നാണോ മരണം? മരണം എന്ന സ്വാഭാവിക പ്രക്രിയയെ നീട്ടിവയ്ക്കാനായി ആധുനിക വൈദ്യശാസ്ത്രം നടത്തുന്ന ശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? മരണത്തെക്കുറിച്ച് എഴുത്തുകാരൻ ആനന്ദുമായി പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഇ ​ദിവാകരൻ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ശരത് എസ്

കാണാം:

Also Read

1 minute read February 24, 2025 5:15 pm