

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


ഏറെ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. എന്താകും ആം ആദ്മി പാർട്ടിയുടെ ഭാവി? പ്രതിപക്ഷനിരയെ ഈ പരാജയം എങ്ങനെ ബാധിക്കും? കേന്ദ്രഭരണത്തെ ഇത് എങ്ങനെ സ്വാധീനിക്കും? രാജീവ് ശങ്കരൻ (രിസാല അപ്ഡേറ്റ്), വെങ്കിടേഷ് രാമകൃഷ്ണൻ (ദി ഐഡം), സന്തോഷ് കോശി ജോയ് (മാധ്യമ പ്രവർത്തകൻ) എന്നിവർ സംസാരിക്കുന്നു.
കാണാം :