Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
ഖരമാലിന്യങ്ങൾ സംസ്കരിക്കാനായി തദ്ദേശീയ തലത്തിൽ വിവിധ പദ്ധതികൾ ഉണ്ടെങ്കിലും സ്ത്രീകളും കുട്ടികളും കിടപ്പുരോഗികളും ഉപയോഗിക്കുന്ന സാനിട്ടറി പാഡുകളുടെ സംസ്കരണം ഒരു പ്രതിസന്ധിയാണ്. ഇത് പരിഹരിക്കുന്നതിനായി കേരളത്തിൽ ആദ്യമായി ഒരു ശ്രമമുണ്ടായത് പാലക്കാട് നഗരസഭയിലാണ്. പാലക്കാട് കൂട്ടുപാതയിൽ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ലെവൽ നാപ്കിൻ സംസ്കരണ യന്ത്രത്തിന്റെ പ്രവർത്തനരീതികൾ കാണാം.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: