ആരോഗ്യ സംവിധാനങ്ങൾ അവഗണിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി

സ്വാഭാവിക പ്രതിരോധശേഷിയുടെ പ്രാധാന്യത്തെ പൂർണ്ണമായും അവഗണിക്കുന്ന സമീപനം ആരോ​ഗ്യമേഖലയ്ക്ക് അഭികാമ്യമല്ലെന്നും ആധുനിക വൈദ്യത്തിന്റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധത്തിൽ അത് മരുന്ന് കേന്ദ്രീകൃത സംവിധാനമായി മാറിയെന്നും പറയുന്നു പ്രമുഖ ആരോ​ഗ്യ വിദ​ഗ്ധനായ ഡോ. അമിതാവ് ബാനർജി.