ഡാറ്റ ഇല്ലാതെ വന്യജീവികൾ കൂടിയെന്നോ കുറഞ്ഞെന്നോ പറയാൻ കഴിയില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വന്യജീവി കണക്കെടുപ്പിന്റെ കൃത്യമായ ഡാറ്റ ഇല്ല എന്നത് സം​ഘർഷങ്ങൾ ലഘൂകരിക്കുന്നതിന് തടസ്സമായി മാറുന്നു. കൂടിയോ കുറഞ്ഞോ എന്ന ഡാറ്റ ഇല്ലാതെയാണ് കൊല്ലുന്നതാണ് പരിഹാരമെന്ന് ചിലർ പറയുന്നത്. ക്യാരിയിം​ഗ് കപ്പാസിറ്റി കണക്കാക്കാനും ഡാറ്റ വേണം. മൃ​ഗങ്ങളെ പ്രകോപിപ്പിക്കുന്ന ടൂറിസം അനിമൽ ബിഹേവിയറിലുണ്ടാക്കുന്ന മാറ്റവും പ്രശ്നമാണ്.” വന്യജീവി ഗവേഷണത്തിൽ ഏർപ്പെടുന്ന ശാസ്ത്രജ്ഞൻ ഡോ. പി.എസ് ഈസ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ശരത്. എസ്

കാണാം:

Also Read