ശബ്ദങ്ങളിലൂടെ അറിയാം ആവാസവ്യവസ്ഥയുടെ ആരോഗ്യം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) ചീഫ് സയന്റിസ്റ്റും പരിസ്ഥിതി വിദ​ഗ്ധനുമായ ഡോ. ടി.വി സജീവുമായുള്ള ദീർഘ സംഭാഷണം. ‘എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പുസ്തകമാകുന്ന പശ്ചാത്തലത്തിൽ നടത്തിയ സംഭാഷണത്തിന്റെ ആദ്യ എപ്പിസോഡിൽ ഭൂപടങ്ങളുടെ രാഷ്ട്രീയവും, ശബ്ദങ്ങളിലൂടെ അറിയുന്ന പ്രകൃതിയും, ഷഡ്പദശാസ്ത്രവും കടന്നുവരുന്നു.

പ്രൊഡ്യൂസർ: എ. കെ ഷിബുരാജ്

കാണാം:

Also Read