ലഹരി വേട്ട: ഉപയോഗിക്കുന്നവർ മാത്രം പിടിക്കപ്പെട്ടാൽ മതിയോ? 

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പൊലീസിൻ്റെയും എക്സൈസിൻ്റെയും നേതൃത്വത്തിൽ ഒരു മാസമായി കേരളത്തിൽ വൻ ലഹരി വേട്ട നടക്കുകയാണ്. ഡി ഹണ്ട്, ക്ലീൻ സ്റ്റേറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ നടപടികളിലൂടെ പിടിക്കപ്പെടുന്നത് ആരാണ്? വിൽപ്പനക്കാരും ഇടനിലക്കാരും നിയമത്തിന് മുന്നിലെത്തുന്നുണ്ടോ? ഇല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രൊഡ്യൂസർ : സ്നേഹ എം

കാണാം :

Also Read

1 minute read March 29, 2025 7:32 pm