ഇതാണ് കടൽ ഖനനം തകർക്കാൻ പോകുന്ന ജൈവസമ്പത്ത്
മത്സ്യത്തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് കടൽ മണൽ ഖനനം നിർദ്ദേശിച്ച കൊല്ലത്തെ കടലടിത്തട്ടിന്റെ ദൃശ്യങ്ങൾ പകർത്തുകയാണ് Friends of Marine Life
| February 26, 2025മത്സ്യത്തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് കടൽ മണൽ ഖനനം നിർദ്ദേശിച്ച കൊല്ലത്തെ കടലടിത്തട്ടിന്റെ ദൃശ്യങ്ങൾ പകർത്തുകയാണ് Friends of Marine Life
| February 26, 2025പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാല്പനിക ബോധത്തെ ആദിവാസി സമൂഹങ്ങൾ തിരുത്തിയത് എങ്ങനെയാണ്? ആദിവാസികളുടെ സ്വയംഭരണ സംവിധാനങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അറിവില്ലായ്മ തിരുത്തപ്പെടേണ്ടത്
| February 25, 2025സ്വകാര്യ മേഖലയുമായി ചേർന്ന് ചെറുകിട ആണവനിലയങ്ങൾ സ്ഥാപിച്ചുകൊണ്ട് കേരളത്തിന്റെ ഊർജ്ജോത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. എന്നാൽ വീടുകളിലെ സൗരോർജ്ജ പ്ലാന്റുകൾ
| February 22, 2025പരിസ്ഥിതി ലോല മേഖലയിൽ ജീവിക്കാൻ മനുഷ്യർ പേടിക്കുന്നതിന് കാരണമെന്താണ്? അവരുടെ തെറ്റിദ്ധാരണകളെ തിരുത്താൻ ശാസ്ത്രത്തിന് എന്തുകൊണ്ടാണ് കഴിയാതെ പോകുന്നത്? പരിസ്ഥിതി
| February 21, 2025എലപ്പുള്ളിയില് അനുവദിച്ച മദ്യനിർമ്മാണ പ്ലാന്റിനെതിരെ എതിർപ്പുകൾ ശക്തമാണ്. കിന്ഫ്ര പാര്ക്കിലെ വെള്ളം ഉപയോഗിച്ചാണ് ഫാക്ടറി പ്രവർത്തിപ്പിക്കാൻ പോകുന്നതെന്നാണ് സർക്കാർ വാദം.
| February 19, 2025ഝാര്ഖണ്ഡിലെ ഖനന വ്യവസായം നിയന്ത്രണങ്ങളില്ലാതെ വ്യാപിപ്പിക്കുന്നതിന്റെ ഭാരം താങ്ങേണ്ടിവരുന്ന ആദിവാസി സ്ത്രീകളെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'ലഡായ് ഛോഡബ് നഹി'.
| February 18, 2025കാടിന്റെ സ്വഭാവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാറ്റങ്ങൾ നമ്മൾ എത്രത്തോളം തിരിച്ചറിയുന്നുണ്ട്? ശാസ്ത്രത്തിന്റെ ധർമ്മത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളിലെ പ്രശ്നങ്ങൾ എന്തെല്ലാമാണ്?
| February 18, 2025കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രേതവലകളും ജൈവവൈവിധ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണികൾ സ്കൂബാ ഡൈവിംഗ് നടത്തി ചിത്രീകരിക്കുകയും പുറംലോകത്തെ
| February 17, 2025കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) ചീഫ് സയന്റിസ്റ്റും പരിസ്ഥിതി വിദഗ്ധനുമായ ഡോ. ടി.വി സജീവുമായുള്ള ദീർഘ സംഭാഷണം. 'എല്ലാവർക്കും
| February 15, 2025കടൽ, കടൽ പരിസ്ഥിതി, കടൽപ്പണിക്കാരുടെ പരമ്പരാഗത അറിവുകൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫിന്റെ സ്ഥാപകൻ റോബർട്ട്
| February 14, 2025