കാലാവസ്ഥ മാറുന്നു, കൃഷി അസാധ്യമാകുന്നു
കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. കാലാവസ്ഥയിലെ അസ്ഥിരത വർഷങ്ങളായി നിലനിന്നിരുന്ന കാർഷിക കലണ്ടറിനെ തകിടം മറിച്ചിരിക്കുന്നു. 2018ന്
| August 24, 2023കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. കാലാവസ്ഥയിലെ അസ്ഥിരത വർഷങ്ങളായി നിലനിന്നിരുന്ന കാർഷിക കലണ്ടറിനെ തകിടം മറിച്ചിരിക്കുന്നു. 2018ന്
| August 24, 20232018 ആഗസ്റ്റിലെ പ്രളയ ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകൾ അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. അഞ്ച് വർഷമായി അതിതീവ്രമഴ, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, വരൾച്ച
| August 19, 2023"എൺപത് വർഷമായി പലപ്രാവശ്യം പട്ടയത്തിന് അപേക്ഷിച്ചിട്ടും അത് ലഭിക്കാതെ കിടക്കുന്ന എന്റെ പൂർവ്വികരുടെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. വില്ലേജ് ഓഫീസിലെ
| July 28, 2023കാലാവസ്ഥാ മാറ്റമാണ് അസാധാരണ മഴയ്ക്കും പ്രളയത്തിനും കാരണമെന്ന് വിലയിരുത്തപ്പെടുമ്പോഴും അശാസ്ത്രീയമായ നഗരവത്കരണത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും ഫലം കൂടിയാണ് ഉത്തരേന്ത്യയിലുണ്ടായ ദുരന്തമെന്ന്
| July 22, 2023'Get wet, get dirty and take the risk' എന്നത് മാത്രമാണ് ചുഴലിക്കാറ്റോ വെള്ളപ്പൊക്കമോ പോലുള്ള സംഭവങ്ങളെ
| July 16, 2023കേരളത്തിന്റെ തെക്കേ അറ്റത്തുള്ള മത്സ്യബന്ധനഗ്രാമമായ പൊഴിയൂർ രൂക്ഷമായ തീരശോഷണം നേരിടുന്ന പ്രദേശമാണ്. തീരനഷ്ടം ഇവരുടെ ഉപജീവന മാർഗങ്ങളെത്തന്നെ തകർത്തെറിഞ്ഞിരിക്കുന്നു. ഈ
| July 3, 2023ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള 544 പേരാണുണ്ടായിരുന്നത്. അതിൽ 105 പേർ സുന്ദർബൻസ് ഉൾപ്പെടുന്ന സൗത്ത് 24
| June 20, 2023കൊച്ചി-മുസരിസ് ബിനാലെയുടെ അഞ്ചാം എഡിഷൻ അവസാനിച്ചിരിക്കുന്നത് ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസൃഷ്ടികൾ പങ്കുവെച്ച പാരിസ്ഥിതിക ആകുലതകൾ അവശേഷിപ്പിച്ചുകൊണ്ടാണ്.
| April 20, 2023പാക്കിസ്ഥാനി പരിസ്ഥിതി- മനുഷ്യാവകാശ പ്രവർത്തകയും ടൈം മാഗസിൻ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയറിൽ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്ത
| March 8, 2023അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ വലയുകയാണ് ആഗോള ജനസമൂഹം. പതിവായുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കാരണങ്ങളെ പറ്റി പൂനെ ആസ്ഥാനമായ ഇന്ത്യൻ
| January 26, 2023