ആറളം ഫാം: പട്ടയം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികൾ
കണ്ണൂർ ആറളം ഫാമിൽ ആദിവാസികളുടെ പട്ടയം റദ്ദാക്കി ഭൂമി മറിച്ചുനൽകാനുള്ള നീക്കത്തിനെതിരെ ആദിവാസി സംഘടനകൾ സമരം ആരംഭിച്ചു. ആറളം ഫാമിൽ
| January 16, 2024കണ്ണൂർ ആറളം ഫാമിൽ ആദിവാസികളുടെ പട്ടയം റദ്ദാക്കി ഭൂമി മറിച്ചുനൽകാനുള്ള നീക്കത്തിനെതിരെ ആദിവാസി സംഘടനകൾ സമരം ആരംഭിച്ചു. ആറളം ഫാമിൽ
| January 16, 2024ദുബായിലെ കോപ് 28 സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി പ്ലക്കാർഡുമായി ഓടിക്കയറി പ്രതിഷേധിച്ച ലിസിപ്രിയ കംഗുജം എന്ന മണിപ്പൂരി പെൺകുട്ടി ആരാണ്?
| December 19, 2023വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാൻതോട് എന്ന കബനി നദിയുടെ കൈവഴിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
| December 15, 2023എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നതായി അറിയിച്ചുകൊണ്ട് കേരള സര്‍ക്കാർ 2023 നവംബര്‍ 18ന് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു. ഈ
| December 10, 2023വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടമാൻതോട് എന്ന കബനി നദിയുടെ കൈവഴിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
| December 5, 2023"ഈ രാജ്യത്ത് ആദിവാസികളുടെ പ്രശ്നങ്ങളും സമരങ്ങളും ഒരിക്കലും നേരായി മനസ്സിലാക്കപ്പെടുകയില്ല. ആദിവാസികൾ വികസന വിരോധികളാണെന്നും അപരിഷ്കൃതരാണെന്നുമുള്ള കാഴ്ചപ്പാടിലൂടെയാണ് മുഖ്യധാരാ സമൂഹം
| November 27, 2023അതീവ മാനുഷികതയോടെയും ദീർഘദർശനത്തോടെയും നൈതികതയോടെയും എൻഡോസൾഫാൻ ഇരകളെ ചേർത്തുപിടിച്ചുകൊണ്ട്, 2006ൽ ഭരണഘടനാപരമായ ആദ്യ ധനസഹായം നൽകിയത് വി.എസ് അച്യുതാനന്ദനായിരുന്നു. പ്രോട്ടോകോൾ
| October 26, 2023ജനങ്ങൾ ഉയർത്തിയ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു ഒക്ടോബർ നാലിന് പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിലുണ്ടായ വിഷ വാതക ചോർച്ച. എഥൈൽ മെർകാപ്റ്റൻ എന്ന
| October 23, 2023എട്ടുവർഷത്തിനൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയിരിക്കുന്നു. ഒരു വർഷത്തിനുള്ളിൽ തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാക്കുമെന്ന് അദാനി ഗ്രൂപ്പും സർക്കാരും. അതേസമയം, മറക്കാൻ
| October 15, 2023പ്ലാച്ചിമട സമരം 2000 ദിവസം പിന്നിട്ട 2007 ഒക്ടോബർ 13ന്, പ്ലാച്ചിമട സമരപന്തലിന് മുന്നിൽ വി മോഹനന്റെ 'നീതിക്കായുള്ള സഹനം'
| October 13, 2023