തലമുറകളായി കാവൽ നിന്നു, ഭൂമി കിട്ടിയതുമില്ല
കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 2023കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അകത്താൻതറയും, മുണ്ടാറും. ഈ പ്രദേശത്തെ കാർഷികോൽപ്പാദനത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ഇവിടുത്തെ ആദിമജനത.
| September 23, 20232019 ലെ തീര നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ കാരണം ദുരിതത്തിലാണ് എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകൾ. പുതുക്കിയ CRZ വിജ്ഞാപനം
| September 19, 2023ജി 20 ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഡൽഹി നഗരത്തിൽ നിന്നും അമ്പതിനായിരത്തിൽ അധികം ജനങ്ങളെയാണ് ഒഴിപ്പിച്ചത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിലുള്ള
| September 18, 2023കേരളത്തിൽ വീണ്ടും നിപ ബാധിച്ച് മരണമുണ്ടായിരിക്കുന്നു. നാലാം തവണയും നിപയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് സർക്കാർ. എന്നാൽ നിപ പോലുള്ള
| September 17, 2023പെരിയാറിലെ വ്യവസായിക മലിനീകരണത്തിനെതിരെ പ്രക്ഷോഭം തുടങ്ങി വെച്ച ആദ്യകാല സമര പ്രവർത്തകൻ എം.കെ കുഞ്ഞപ്പൻ 2023 ആഗസ്ത് 28
| September 5, 2023ആഗോളതാപനവും, കത്തിയമരുന്ന വനങ്ങള്‍ നോക്കി തീയണയ്ക്കാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുന്ന മനുഷ്യരുടെ ചിത്രം നല്‍കുന്ന സന്ദേശം എന്താണ്? ആത്മീയതയ്ക്ക് എന്തിനാണ്
| September 2, 2023പട്ടുവം ഗ്രാമപഞ്ചായത്തില്‍ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ, എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 22 ദിവസം നീണ്ട ഉപവാസം, ആക്ടിവിസത്തില്‍
| August 31, 2023സമരങ്ങളെ അടയാളപ്പെടുത്തുന്നതിനായി നടത്തിയ ഉത്തരേന്ത്യൻ യാത്രകൾ, ആണവനിലയങ്ങളുടെ പ്രത്യാഘാതങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പഠനങ്ങൾ, നർമ്മദയുടെ തീരത്തെ ആദിവാസി ജീവിതത്തിൽ നിന്നുള്ള അവബോധങ്ങൾ,
| August 30, 2023സജീവ ആക്ടിവിസത്തോട് വിടപറഞ്ഞ് കര്‍ണ്ണാടകയിലെ കുടജാദ്രിയില്‍ കൃഷിയിലും സാധനയിലും മുഴുകി ജീവിക്കുന്ന എ മോഹന്‍കുമാര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
| August 28, 2023കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. കാലാവസ്ഥയിലെ അസ്ഥിരത വർഷങ്ങളായി നിലനിന്നിരുന്ന കാർഷിക കലണ്ടറിനെ തകിടം മറിച്ചിരിക്കുന്നു. 2018ന്
| August 24, 2023