Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
പാരിസ്ഥിതികാഘാത പഠനം നടത്താതെ തീരദേശ ഹൈവെയുടെ നിർമ്മാണവുമായി മുന്നോട്ടുപോകുകയാണ് കേരള സർക്കാർ. തീരശോഷണം വ്യാപകമായ കടലോരത്തുകൂടി കടന്നുപോകുന്ന ഈ പാത തീരപരിസ്ഥിതിയേയും ഉപജീവനത്തെയും ബാധിക്കുമെന്നും തീരത്ത് നിന്ന് കുടിയിറക്കപ്പെടുമെന്നുമുള്ള ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും. ഇതിനെതിരായ സമരം തൃശൂരിലെ എറിയാട് പഞ്ചായത്തിൽ നൂറ് ദിവസത്തോളമായി തുടരുകയാണ്.
പ്രൊഡ്യൂസർ: വി.പി.എം സ്വാദിഖ്
കാണാം: