സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള ആലോചനകൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ അതിനൊപ്പം സഞ്ചരിച്ച ആദ്യ പാലിയേറ്റീവ് വളണ്ടിയർ മീനാകുമാരി 30 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. സാന്ത്വന ചികിത്സാരംഗത്തെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവങ്ങൾ മീനാകുമാരി കേരളീയത്തോട് സംസാരിക്കുന്നു.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)