മിശ്രഭോജനത്തിൽ നിന്നും പുറത്തായ ഭക്ഷണവും മനുഷ്യരും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

 ഭക്ഷണം : ചരിത്രം, സംസ്കാരം. ഭാഗം-2

ഭക്ഷണത്തിൽ ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? മിശ്രഭോജനത്തിൽ നിന്നുപോലും ചില ഭക്ഷണവും മനുഷ്യരും പുറത്താക്കപ്പെട്ടത് എങ്ങനെ? കള്ള് നിവേദിച്ചിരുന്ന ദൈവങ്ങൾ ശുദ്ധി സങ്കൽപ്പത്തിലേക്ക് എത്തിയത് എങ്ങനെ? മലയാളികൾ ഏതെങ്കിലും കാലത്ത് വെജിറ്റേറിയൻ ആയിരുന്നോ? കേരളത്തിന്റെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാടായി സി.എ.എസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജി-യുമായി നടത്തുന്ന ദീർഘ സംഭാഷണം.

പ്രൊഡ്യൂസർ: എ കെ ഷിബുരാജ്
വീഡിയോ കാണാം:

Also Read

1 minute read July 26, 2023 9:35 am