കേരളത്തെ രൂപപ്പെടുത്തിയ ഉഭയജീവികൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ജൈവവൈവിധ്യവും ഭൂമിശാസ്ത്ര സവിശേഷതകളും കൂടിയാണ്. ഈ ആവാസ വ്യവസ്ഥയുടെ പ്രത്യേകതകളെക്കുറിച്ചും ഉഭയജീവികൾ അടക്കമുള്ള ജീവജാലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി സംസാരിക്കുന്നു, ‘ഫ്രോഗ് മാൻ ഓഫ് ഇന്ത്യ’ എസ് ഡി ബിജു.

വിദ്യാർഥികൾ : മീര എം എസ്, രഞ്ജിത ആർ, പ്രണവ് ചന്ദ്രബോസ്, അഭിനവ് എസ് ഡി.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

Also Read

1 minute read November 1, 2024 9:48 am