ഫണ്ടമെന്റൽസ് : Episode 15 – ​ഗാന്ധി വധം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2022 ഒക്ടോബർ 2, മഹാത്മാ ​ഗാന്ധിയുടെ 153 -ാം ജന്മവാർഷികം. ​ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹം എന്തുകൊണ്ട് വധിക്കപ്പെട്ടു എന്നത് ചർച്ച ചെയ്യുകയും ഓർമ്മിപ്പിക്കുകയും ചെയ്യുക പ്രധാനമായിത്തീർന്നിരിക്കുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ​ഗാന്ധി കൊല്ലപ്പെടാൻ ആരെല്ലാമാണ് ആ​ഗ്രഹിച്ചിരുന്നത്? ഗാന്ധി വധ ​ഗൂഢാലോചനയിൽ നിന്നും ആർ.എസ്.എസ് എങ്ങനെ ഒഴിവാക്കപ്പെട്ടു? അന്വേഷണ കമ്മീഷൻ പ​ങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും സവർക്കർ പിന്നീട് എങ്ങനെ കുറ്റക്കാരനല്ലാതെയായി? ​ഗാന്ധിയെ വധിക്കാൻ ഒന്നിൽ കൂടുതൽ ശ്രമം നടന്നിട്ടും എന്തുകൊണ്ട് ആ കൊലപാതകം തടയാൻ കഴിഞ്ഞില്ല? ​ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകൾ ആരെയാണ് ഭയപ്പെടുത്തുന്നത്? ഫണ്ടമെന്റൽസ് എപ്പിസോഡ് 15 – ​’ഗാന്ധി വധം’.

വീഡിയോ കാണാം :

Also Read

1 minute read October 1, 2022 8:17 pm