Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ന് മെയ് ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി സമർപ്പിച്ചിരിക്കുന്ന ദിവസം. അവകാശങ്ങൾ നേടിയെടുക്കാൻ നിരവധി പോരാട്ടങ്ങൾ ചരിത്രത്തിൽ നടത്തിയെങ്കിലും പുതിയ കാലം ആവശ്യപ്പെടുന്ന ചില പുതിയ ദൗത്യങ്ങൾ കൂടി തൊഴിലാളി സമൂഹം ഏറ്റെടുക്കേണ്ട കാലമാണ് ഇതെന്ന് ഈ തൊഴിലാളി ദിനം ഓർമ്മിപ്പിക്കുന്നു. മുതലാളിത്തം നാലാം വ്യാവസായിക വിപ്ലവത്തിന് തയ്യാറെടുക്കുന്ന, കാലാവസ്ഥാ വ്യതിയാനം സമസ്ത തൊഴിൽ മേഖലകളിലും അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്ന, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ പുതിയ രൂപത്തിലുള്ള പല അവകാശലംഘനങ്ങളും നേരിടുന്ന ഈ കാലത്ത് തൊഴിലാളികളെ കുറിച്ചും തൊഴിൽ മേഖലയെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഫണ്ടമെന്റൽസ് എപ്പിസോഡ്-11, ‘തൊഴിലാളി’ ആ അറിവുകൾ പങ്കുവയ്ക്കുന്നു.
വീഡിയോ കാണാം: