Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 19-ാ മത് ജി 20 ഉച്ചകോടി ദില്ലിയിൽ സമാപിച്ചിരിക്കുന്നു. വാർഷിക അധ്യക്ഷ സ്ഥാനം മാത്രമായിരിന്നിട്ടും ജി 20 ന്റെ പേരിൽ കോടികൾ ചെലവാക്കിയ കേന്ദ്രസർക്കാരിന്റെ ലക്ഷ്യം എന്താണ്? ജി 20 സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മറച്ചുവയ്ക്കപ്പെട്ട, കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യർക്ക് ഈ ഉച്ചകോടി നൽകുന്ന പ്രതീക്ഷയെന്താണ്? ജി 7 രാജ്യങ്ങളിലെ കുത്തകകളുടെ താത്പര്യങ്ങൾ സമ്മേളനത്തിൽ കടന്നുകൂടുന്നതെങ്ങനെ?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: