ഭരണകൂട അവ​ഗണനകൾ അവരെ കഞ്ചാവ് കർഷകരാക്കി

ഒഡീഷയിലെ ഉൾ​ഗ്രാമത്തിൽ നിന്നും ‘ഗഞ്ച റാണി’ എന്ന സ്ത്രീയെ കേരള പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്ത വാർത്ത മലയാള മാധ്യമങ്ങൾ വലിയ പ്രധാന്യത്തോടെ നൽകിയിരുന്നു. എന്നാൽ ഈ ​ഗ്രാമങ്ങൾ എങ്ങനെയാണ് കഞ്ചാവ് കൃഷിയിലേക്ക് എത്തിയതെന്നും ഭരണകൂടത്തിന്റെ തുടർച്ചയായ അവ​ഗണന സൃഷ്ടിച്ച ദാരിദ്ര്യത്തെ ​ഗ്രാമീണർ എങ്ങനെയാണ് അതിജീവിച്ചതെന്നും അന്വേഷിക്കുകയാണ് മാധ്യമപ്രവർത്തകനായ എം.കെ നിധീഷ്. Mint എന്ന ഇം​ഗ്ലീഷ് മാധ്യമത്തിന് വേണ്ടി നടത്തിയ ഈ റിപ്പോർട്ടിംഗ് യാത്രയിൽ നിധീഷ് കണ്ടെത്തിയ വസ്തുതകൾ മാധ്യമങ്ങൾ പറയാതെ പോകുന്ന ​ഇന്ത്യൻ ​ഗ്രാമങ്ങളുടെ ജീവിതാവസ്ഥകളും അതിജീവന ശ്രമങ്ങളും അടയാളപ്പെടുത്തുന്നു. എം.കെ നിധീഷുമായുള്ള സംഭാഷണത്തിന്റെ ആദ്യ ഭാ​ഗം.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 20, 2023 3:15 am