വോട്ടർമാരെ കബളിപ്പിക്കുന്ന രാജീവ തന്ത്രങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചന്ന ആക്ഷേപം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോ​ഗപ്പെടുത്തി 2018ലും ഇതുപോലെ ആസ്തി കുറച്ചുകാണിച്ചിരുന്നു. സ്ഥാനാർത്ഥിയെക്കുറിച്ച് അറിയുവാനുള്ള ജനങ്ങളുടെ അവകാശത്തെയും ജനാധിപത്യത്തെയും ആണ് രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്യുന്നത്‍.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം:

Also Read

1 minute read April 13, 2024 9:44 pm