Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
മോഹന വാഗ്ദാനങ്ങൾ നൽകിയാണ് തൃശൂർ കോർപ്പറേഷന് സമീപത്തെ വഴിയോര കച്ചവടക്കാരെ 2022 ജൂലൈയിൽ ‘ഗോൾഡൻ മാർക്കറ്റ്’ എന്ന് പേരിട്ട ഒഴിഞ്ഞ സ്ഥലത്തേക്ക് പുനരധിവസിപ്പിച്ചത്. എന്നാൽ തീരെ കച്ചവടം കിട്ടാത്ത അവസ്ഥയിലേക്കാണ് ഇവർ എത്തിച്ചേർന്നത്. വാഗ്ദാനങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെ ജീവിതം മുന്നോട്ടുപോകാൻ പ്രയാസപ്പെടുകയാണ് നൂറിലേറെ കച്ചവടക്കാർ.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം: