റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പരിസ്ഥിതി സൗഹാർദ വാസ്തുവിദ്യയിലെ പ്രമുഖരായ ​ഗുഡ് എർത്തിൻ്റെ പുതിയ സംരംഭമാണ് കണ്ണൂർ ജില്ലയിലെ മാലൂരിൽ നിർമ്മാണം തുടങ്ങിയ ‘സാരംഗ്’. ഈ പ്രോജക്ടിന്റെ ഒരു ഭാഗം റബ്ബർ മരങ്ങൾ വെട്ടി മാറ്റി ജൈവകൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും മണ്ണിന്റെ ജൈവസമ്പത്തും ഉറപ്പാക്കാൻ വേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടി ഏകവിളത്തോട്ടങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്താം എന്നതിന് മാതൃകയാണ് ഈ പരീക്ഷണം.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

കാണാം:

Also Read

1 minute read October 27, 2024 7:34 pm