പൊതുവിതരണം പിന്മടങ്ങുന്ന കെ-സ്റ്റോർ കാലം
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുകയും പൊതു വിപണിയിലെ ഭക്ഷ്യധാന്യ വില വർധിപ്പിച്ച് മധ്യവർഗ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിന് ചൂട്ടുപിടിക്കുകയാണ്
| May 19, 2023പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുകയും പൊതു വിപണിയിലെ ഭക്ഷ്യധാന്യ വില വർധിപ്പിച്ച് മധ്യവർഗ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിന് ചൂട്ടുപിടിക്കുകയാണ്
| May 19, 2023പ്ലാസ്റ്റിക് അടക്കമുള്ള മാരകമായ മാലിന്യങ്ങൾ 12 ദിവസം നിന്ന് കത്തിയിട്ടും, ആ വിഷപ്പുക നാടാകെ പരന്നിട്ടും ബ്രഹ്മപുരം തീപിടിത്തം എന്തുകൊണ്ടാണ്
| May 15, 2023സാനുകമ്പ ശുശ്രൂഷണത്തിന് നഴ്സുമാരുടെ വ്യക്തിപരമായ മാറ്റത്തേക്കാളുപരി ശ്രദ്ധചെലുത്തേണ്ടത് തൊഴിലിട സംസ്കാരം മാറ്റം വരുത്തുക എന്നതിലാവണം. അത് അതിപുരാതന ആശയങ്ങളിലേക്കുള്ള തിരിച്ചുപോക്കാകരുത്.
| May 12, 2023മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ആരോഗ്യമേഖലയിൽ അതിപ്രധാനമായ സേവനങ്ങൾ അനുകമ്പയോടെ നൽകുന്ന നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചും ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതരത്തിൽ നഴ്സിംഗ്
| May 12, 2023ബ്രഹ്മപുരത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സർക്കാർ നടത്തുന്ന അന്വേഷണങ്ങൾ എവിടെയും എത്തിയിട്ടില്ല. മാലിന്യ പ്ലാന്റിൽ അതിന് ശേഷവും തീപിടിത്തങ്ങൾ ആവർത്തിക്കുകയുണ്ടായി. ആശങ്കയോടെ കഴിയുന്ന
| May 9, 2023ഡോ. സഫറുള്ള ചൗധരിയെ അനുസ്മരിക്കുന്നു, ലോകത്തെമ്പാടുമുള്ള 50ൽ അധികം രാജ്യങ്ങളിലായി പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ, യുദ്ധങ്ങൾ, അഭയാർത്ഥി പ്രതിസന്ധികൾ, രോഗബാധകൾ എന്നീ
| May 7, 20232023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലേക്ക് മാറ്റിയ ഒരു യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ എം.എം
| April 24, 2023ജനകീയാരോഗ്യ ചർച്ചകളിൽ അഞ്ച് പതിറ്റാണ്ടിലേറെയായി ലോകമെങ്ങും കേട്ടിരുന്ന പേരുകളിലൊന്നിന്റെ ഉടമ ബംഗ്ലാദേശിലെ ഡോ. സഫറുള്ള ചൗധരി അന്തരിച്ചു. ആധുനിക വൈദ്യരംഗത്തിന്റെ
| April 13, 2023വിഷാദവും ഉന്മാദവും സർഗാത്മകമാകുന്നതെങ്ങനെ ? വാൻഗോഗിന്റെ കടുംനിറങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥയെന്ത് ? ബഷീറിന്റെയും മാധവിക്കുട്ടിയുടെയും ഉന്മാദം എഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെ ?
| April 9, 2023"രോഗാനുഭവത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ ഇപ്പോൾ നമുക്ക് പരിചിതമാണ്. വാർദ്ധക്യത്തിലും മഹാമാരിക്കാലത്തുമൊക്കെ നമ്മൾ രോഗം പ്രതീക്ഷിക്കാറുണ്ട്. എങ്കിലും അവയുടെ അനുഭവങ്ങൾ ഒരോരുത്തരിലും
| April 7, 2023