മനുഷ്യ-വന്യജീവി സംഘർഷം: ആരും പരിഗണിക്കാത്ത വിദഗ്‌ധ പഠനങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ ആവശ്യമായ പ്രായോ​ഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന പഠനങ്ങളെയും ​അന്വേഷണ റിപ്പോർട്ടുകളെയും എന്തുകൊണ്ടാണ് ഭരണസംവിധാനങ്ങൾ അവ​ഗണിക്കുന്നത്? അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള അടവായി മാറുകയാണോ വിദ​ഗ്ധ സമിതികളെ നിയോ​ഗിക്കലും പഠനം നടത്തലും? വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നിരവധി സർക്കാർ കമ്മിറ്റികളിൽ അം​ഗമായിരുന്ന ഡോ. പി.എസ് ഈസ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ഭാ​ഗം 2.

പ്രൊഡ്യൂസർ: ശരത്. എസ്

കാണാം:

Also Read