ഫണ്ടമെന്റൽസ് : Episode 8 – ഇന്ത്യൻ ഭരണഘടന

ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ്. ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന 1950 ജനുവരി 26ന് ആണ് പ്രാബല്യത്തിൽ വരുന്നത്. എന്താണ് ഭരണഘടനയുടെ പ്രാധാന്യം? ഇന്ത്യൻ ഭരണഘടന എങ്ങനെയാണ് രൂപം കൊണ്ടത് ? ഭരണഘ‌‌ടനയുടെ മുഖ്യ ശില്പിയായ അംബേദ്‌കർ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നു? ഇന്ത്യൻ‌ ഭരണഘടനയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇന്ന് ഭരണഘടന നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എന്തെല്ലാമാണ്? ഫണ്ടമെന്റൽസ് എട്ടാം എപ്പിസോഡ് ഈ വിഷയങ്ങളിലൂടെ കടന്നുപോകുന്നു.

വീഡിയോ ലിങ്ക്:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 27, 2022 10:03 am