Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
തൃശൂർ ചേറ്റുവ അഴിമുഖം മുതൽ ഏനാമാവ് വരെയുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുരിതത്തിലാണ്. പുഴയിൽ മത്സ്യലഭ്യത കുറയുന്നത് കാരണം ജീവിതം വഴിമുട്ടിയ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഈ പ്രദേശത്തുണ്ട്. പുഴയുടെ ആഴം കുറയുന്നതും ലവണാംശം കൂടുന്നതും കുളവാഴയും മാലിന്യങ്ങളും വ്യാപകമാകുന്നതും പരമ്പരാഗത ഉപജീവനമാർഗത്തെ പ്രതിസന്ധിയിലാക്കുന്നു. പലരും തൊഴിലുപേക്ഷിക്കുകയും കടം പെരുകുകയും ചെയ്യുന്നു.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: