നഴ്സിംഗ് ഒരു കലയാണ്, അങ്ങനെതന്നെ പറയേണ്ടതുണ്ട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. ആരോ​ഗ്യമേഖലയിൽ അതിപ്രധാനമായ സേവനങ്ങൾ‌ അനുകമ്പയോടെ നൽകുന്ന നഴ്സുമാരുടെ ജീവിതത്തെക്കുറിച്ചും ആരോ​ഗ്യരം​ഗത്തെ മെച്ചപ്പെടുത്തുന്നതരത്തിൽ നഴ്സിം​ഗ് എന്ന തൊഴിൽ മേഖലയിൽ സംഭവിക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ചും സംസാരിക്കുന്നു നഴ്സും എഴുത്തുകാരിയുമായ ഐശ്വര്യ കമല. ഇം​ഗ്ലണ്ടിലെ ഹെർട്ട് ഫോർഡ് ഷെയറിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഐശ്വര്യ കമല, തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിലെ നഴ്സിം​ഗ് ഓഫീസറായ ആർ വിജയകൃഷ്ണനുമായി നടത്തുന്ന സംഭാഷണം.

വീഡിയോ കാണാം:

Also Read

1 minute read May 12, 2023 12:23 pm