Is the Future of Independent Media Dependent on the Social Media Monopoly ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘ന്യൂസ്ക്ലിക്ക്’ എന്ന ഓൺലൈൻ ന്യൂസ്‌ പോർട്ടൽ ആരംഭിക്കാൻ കാരണമായ ആലോചനകളെക്കുറിച്ചും സോഷ്യൽ മീഡിയ കുത്തകകൾ സ്വതന്ത്ര മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും ജനകീയ സമരങ്ങൾക്ക് മാധ്യമങ്ങൾ ഇടം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ത സംസാരിക്കുന്നു. യു.എ.പി.എ ചുമത്തപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ പ്രബീർ ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം 2024 മെയ് 15ന് ആണ് തിഹാര്‍ ജയിലില്‍ നിന്നും മോചിതനായത്.

പ്രൊഡ്യൂസർ: മൃദുല ഭവാനി

കാണാം:

Also Read

1 minute read July 2, 2024 4:28 pm