ഇസ്രായേൽ തന്ത്രങ്ങളുടെ പരാജയവും പലസ്‌തീന്റെ ഭാവിയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന സംഘർഷം പലസ്‌തീൻ പ്രശ്നത്തിൽ എന്ത് മാറ്റമാണ് സൃഷ്ടിച്ചത്? പ്രഖ്യാപിത ലക്ഷ്യങ്ങളിലെത്താതെ ഇസ്രായേൽ പരാജയപ്പെട്ടോ? ​ഗാസയിലെ അധിനിവേശ പദ്ധതിയിലൂടെ ട്രംപ് ഉദ്ദേശിക്കുന്നതെന്ത്? ദി ഹിന്ദുവിന്റെ ഇന്റർനാഷണൽ അഫയേഴ്സ് എഡിറ്ററും പശ്ചിമേഷ്യൻ വിദ​ഗ്ധനുമായ സ്റ്റാൻലി ജോണി സംസാരിക്കുന്നു.

പ്രൊഡ്യൂസർ : നിഖിൽ വർഗീസ്

കാണാം :

Also Read