Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
പലസ്തീൻ സ്വതന്ത്ര രാജ്യമാകുന്നതിനെ തടയുന്നതിനായി ഇസ്രായേൽ നടത്തുന്ന വംശഹത്യാ പദ്ധതികളെ ആ ജനത എങ്ങനെയെല്ലാമാണ് അതിജീവിച്ചിട്ടുള്ളത്? പ്രതിരോധത്തിൻ്റെ വിവിധ രൂപങ്ങളെ എങ്ങനെ മനസിലാക്കണം, നിലവിലെ സംഘർഷം പശ്ചിമേഷ്യയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ എന്തെല്ലാം എന്നീ വിഷയങ്ങളിൽ പശ്ചിമേഷ്യൻ വിദഗ്ധനും അധ്യാപകനുമായ പ്രൊഫ. എ.കെ രാമകൃഷ്ണൻ സംസാരിക്കുന്നു.
കാണാം: