Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഗാസയിൽ തുടരുന്ന ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന് അറബ്-ഇസ്ലാമിക് സംയുക്ത ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെടുകയുണ്ടായി. വളരെ വൈകിയാണെങ്കിലും പലസ്തീൻ വിഷയത്തിൽ അറബ് ലോകം നിലപാട് സ്വീകരിച്ചിരിക്കുന്നു. അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ പരിഗണയിൽ നിന്നും പലസ്തീൻ വിഷയം മാറിയപ്പോയത് എന്തുകൊണ്ടാണ്? അറബ് ലോകത്തെ അസ്ഥിരതകൾ പലസ്തീൻ വിഷയത്തെ എങ്ങനെയാണ് ബാധിച്ചത്? ഈ യുദ്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെന്താണ്? വിദേശകാര്യ വിദഗ്ധനായ ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു. ഭാഗം ഒന്ന്.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം: