കളരിയിൽ കുരുത്ത കുരുന്നുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിന്റെ തനത് ആയോധനകലയും അനുബന്ധമായ അറിവുകളും സൗജന്യമായി അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുക്കുന്ന കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ​ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പഴശ്ശിരാജ കളരി അക്കാദമി ഏറെ പ്രത്യേകതകളുള്ള ഒരു സംരംഭമാണ്. കളരി പരിശീലനം കുട്ടികളുടെ സമഗ്ര വികസനത്തിന് എങ്ങനെ സഹായിക്കുന്നു എന്ന് പേരാവൂർ കൺസർവേഷൻ സൊസൈറ്റി നേതൃത്വം നൽകുന്ന ഈ അക്കാദമിയുടെ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

കാണാം:

Also Read

1 minute read November 15, 2024 7:46 pm