അവസാനമില്ലാത്ത കണ്ണൂർ ബോംബ് രാഷ്ട്രീയം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അയൽപക്കത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും തേങ്ങ പറക്കുന്നതിനിടയിലാണ് കഴിഞ്ഞയാഴ്ച കണ്ണൂർ സ്വദേശി വേലായുധൻ ബോംബ് പൊട്ടി മരിച്ചത്. വേലായുധനെ പോലെ എത്രയോ നിരപരാധികൾക്ക് ജീവനും ജീവിതവും നഷ്ടമായിട്ടുണ്ട്. എന്നിട്ടും കണ്ണൂരിലെ ബോംബ് നിർമ്മാണത്തിന് ഒരു കുറവും വന്നിട്ടില്ല. കാൽനൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബോംബ് രാഷ്ട്രീയം എന്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കാത്തത്?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം

Also Read

1 minute read June 25, 2024 9:30 pm