കാരാപ്പുഴ അണക്കെട്ടിൽ മുങ്ങിയ ആദിവാസി ഭൂമി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ട് നിർമ്മാണത്തിന്റെ ഭാ​ഗമായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വിട്ടുനൽകിയ ആദിവാസി കുടുംബങ്ങളുടെ പുനഃരധിവാസം ഇപ്പോഴും നടപ്പായിട്ടില്ല. ഏറ്റെടുത്ത ഭൂമിക്ക് വില നൽകുകയോ പകരം ഭൂമി നൽകുകയോ ചെയ്തിട്ടില്ല സർക്കാർ. വാ​ഗ്ദാനങ്ങളെല്ലാം വർഷങ്ങളായി ലംഘിക്കപ്പെട്ടതോടെ കാരാപ്പുഴ അണക്കെട്ടിനോട് ചേർന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ദുരിത ജീവിതം തുടരുകയാണ്. കേരളീയം ​ഗ്രൗണ്ട് റിപ്പോർട്ട്.

പ്രൊഡ്യൂസർ: വിജയൻ തിരൂർ

കാണാം:

Also Read

1 minute read February 2, 2025 6:27 am