​ഗാന്ധിയും അംബേദ്കറും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ രണ്ടാംഭാ​ഗം, ‘​ഗാന്ധിയും അംബേദ്ക്കറും’ ഇവിടെ കേൾക്കാം. ​ഗാന്ധി-അംബേദ്കർ സംവാദത്തെ മുൻനിർത്തി ​ഗാന്ധിയുടെ ദലിത് സമീപനത്തെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള അരവിന്ദാക്ഷൻ ആ ചർച്ചകൾ ഇനിയും മുന്നോട്ടുപോകേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. ​ഗാന്ധി, അംബേദ്കർ, ലോഹ്യ, കബീർ, നാരായണ​ഗുരു, മുകൾ ശർമ്മ എന്നിവരെല്ലാം ഈ സംഭാഷണത്തിൽ കടന്നുവരുന്നു. ഈ ദീർഘ സംഭാഷണത്തിന്റെ മൂന്നാം ഭാ​ഗം, ‘ബുദ്ധന്റെ സ്ത്രീപക്ഷ വിചാരണ’ കേരളീയം പോഡ്കാസ്റ്റിൽ നാളെ (ഒക്ടോബർ 4, തിങ്കൾ) കേൾക്കാം.

സംഭാഷണം ഇവിടെ കേൾക്കാം :

Also Read

1 minute read October 3, 2021 7:55 am