ഉദിനൂരിലെ സൈക്കിൾ വിദ്യാലയം

കാസർഗോഡ് ഉദിനൂർ ഗവൺമെന്റ് സ്കൂളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും സൈക്കിളിൽ സഞ്ചരിച്ചാണ് വർഷങ്ങളായി പഠനം തുടരുന്നത്. ഇത് അവരുടെ ആരോഗ്യത്തിനും പഠനനിലവാരത്തിനും ഏറെ സഹായകമാകുന്നു എന്ന് തിരിച്ചറിഞ്ഞ സമൂഹം സൈക്കിൾ യാത്രയ്ക്ക് എല്ലാ പിന്തുണയും നൽകുന്നു. സൈക്കിൾ ലോകം പകരുന്ന ആഹ്ലാദവും സ്വാതന്ത്ര്യവും പങ്കുവയ്ക്കുകയാണ് ഉദിനൂരിലെ വിദ്യാർത്ഥികൾ. ഒപ്പം അധ്യാപകർ സൈക്കിളിന്റെ പാരിസ്ഥിതിക സാമൂഹ്യ പ്രാധാന്യവും.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 16, 2024 12:07 pm