Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
പാരിസ്ഥിതിക ദുരന്തങ്ങളിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിൽ ആവാസവ്യവസ്ഥയും ജീവനോപാധികളും നശിപ്പിച്ചുകൊണ്ട് തീരദേശ ഹൈവേ നിർമ്മിക്കുന്നതിന്റെ ആവശ്യമുണ്ടോ? സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കാതെയും ഡി.പി.ആർ തയ്യാറാക്കാതെയും നടപ്പിലാക്കുന്ന തീരദേശഹൈവേ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം എന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന തീരഭൂസംരക്ഷണ വേദി ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന സംസാരിക്കുന്നു.
കാണാം: