‘വി ആർ ഹിയർ, വി ആർ ക്വീർ’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും സമുദായ അംഗങ്ങളുടെയും കൂട്ടായ്മയായ ക്വിയർ പ്രൈഡ് കേരളം, കൊല്ലം ന​ഗരത്തിൽ സെപ്തംബർ 18ന് സംഘടിപ്പിച്ച 11-ാമത് കേരള പ്രൈഡ് മാര്‍ച്ചിൽ നിന്നുള്ള ഫോട്ടോകൾ. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായും വിമത ലൈംഗികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും നടത്തുന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വിയർ പ്രൈഡ് മാർച്ച്) അനന്യ കുമാരി അലക്‌സിന്റെ അച്ഛൻ അലക്‌സാണ്ടർ ഫ്ലാ​ഗ് ഓഫ് ചെയ്തു. 2009-ല്‍ ഡല്‍ഹി ഹൈക്കോടതി 377-ാം വകുപ്പ് ഡിക്രിമിനലൈസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ ആദ്യത്തെ ക്വിയര്‍ പ്രൈഡ് മാര്‍ച്ച് 2010 ജൂലൈ 2ന് തിരുവനന്തപുരത്ത് നടക്കുന്നത്.

Also Read

1 minute read September 21, 2022 5:41 am