കേരളാ സ്റ്റോറി: സത്യത്തിന്റെ കണികയില്ലാത്ത വിചാരധാര

“ഏതൊരു കലയും ആവശ്യപ്പെടുന്ന സത്യസന്ധതയുടെ ഒരു കണികപോലും കേരളാ സ്റ്റോറിയിൽ എവിടെയും കണ്ടെത്താനാവില്ല. ഈ സിനിമ നിരോധിക്കരുത് എന്നും ആവിഷ്കാര സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെന്നും വാദിച്ചിരുന്നവ‍ർ ഇതൊരു സിനിമയാണോ അതോ ഹിന്ദുത്വവാദികളുടെ പ്രൊപ്പഗണ്ടയാണോ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.”