Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
റസാഖ് കോട്ടക്കലിന്റെ ചവറ-നീണ്ടകര റേഡിയേഷൻ ഫോട്ടോകളെക്കുറിച്ചുള്ള ഓർമ്മകൾ കവിയും എഴുത്തുകാരനുമായ കെ.ജി.എസ് പങ്കുവയ്ക്കുന്നു. കെ.ജി.എസ് ജനിച്ച ആ നാട്ടിലെ മനുഷ്യരുടെ ജീവിതത്തിൽ മണൽത്തരികളിൽ നിന്നുള്ള റേഡിയേഷൻ സൃഷ്ടിച്ച ആഘാതങ്ങളെ പകർത്തിയ റസാഖിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ‘പല പോസിലുള്ള ഫോട്ടോകൾ’ എന്ന കവിത എഴുതാൻ പ്രചോദനമായതും റസാഖ് കോട്ടക്കലെന്ന് കെ.ജി.എസ്.
വീഡിയോ കാണാം: