പരാജയപ്പെടുന്ന റാഗിങ് നിരോധനവും തുടരുന്ന ക്രൂരതകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ കലാലയങ്ങളിൽ നിന്നും ക്രൂരമായ റാ​ഗിങ് വാർത്തകൾ പുറത്തുവരുന്നത് പതിവായിരിക്കുന്നു. 1998ലെ റാഗിങ് നിരോധന നിയമം പരാജയമായി മാറിയോ? ആന്റി റാഗിങ് കമ്മിറ്റികളും സ്ക്വാഡുകളും റാ​ഗിങ് തടയാൻ എന്താണ് ചെയ്യുന്നത്? സുരക്ഷിതവും ഭയരഹിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലേ?

പ്രൊഡ്യൂസർ : സ്നേഹം എം

കാണാം :

Also Read

1 minute read February 15, 2025 5:51 am