ലക്ഷദ്വീപിലെ ഭൂമി ദ്വീപുകാരുടേതാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെയാണ് ദ്വീപ് ജനതയുടെ ജീവിതം ​​​​ദുരിതത്തിലാകുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ദ്വീപുകാർ നാളുകളായി സമരത്തിലാണ്. ദ്വീപിനെ വരിഞ്ഞുമുറുക്കുന്ന ആസൂത്രിതമായ നീക്കങ്ങളെ തുറന്നുകാണിക്കുകയാണ് നാൽപ്പത് വർഷമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ നയരൂപീകരണ സമിതികളിൽ അം​ഗമായ മിസ്ബഹ്.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

ഭാ​ഗം -1.

കാണാം :

Also Read

1 minute read January 27, 2024 8:11 am