തെരുവിൽ അനാഥമായി ചൊരിയപ്പെടാനുള്ളതല്ല ആദിവാസിയുടെ രക്തം
ആദിവാസികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ ഞങ്ങൾക്കു ശക്തമായ പ്രതിഷേധവും ഉൽക്കണ്ഠയുമുണ്ട്. ചോദിക്കാനും പറയാനും ആളില്ലാതെ തെരുവിൽ അനാഥമായി ചൊരിയപ്പെടാനുള്ളതല്ല ആദിവാസിയുടെ
| February 13, 2023