മാറ്റങ്ങൾ സൃഷ്ടിച്ച ‘ബദലുകളുടെ സംഗമം’
നീതി, സമത്വം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യാനും പരസ്പര സഹകരണം സൃഷ്ടിക്കാനുമായി
| December 3, 2024നീതി, സമത്വം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യാനും പരസ്പര സഹകരണം സൃഷ്ടിക്കാനുമായി
| December 3, 2024ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് ഭോപ്പാൽ സാക്ഷിയായിട്ട് 40 വർഷം പിന്നിടുന്നു. ഇന്നും ദുരന്തത്തിന്റെ അനന്തരഫലം തലമുറകളെ
| December 2, 2024ജീവിതാഭിലാഷങ്ങളിലെ മാറ്റം തീരസമൂഹങ്ങളിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത്? ഭരണകൂട ഇടപെടലുകൾ കടലിനെയും തീരത്തെയും എങ്ങനെയാണ് മാറ്റിത്തീർക്കുന്നത്? രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പ്രശ്നം അരികുവത്കരണത്തിന്റെ
| December 1, 2024തൊഴിലുറപ്പ് പദ്ധതിയെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തുടനീളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധത്തിലാണ്. തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, തൊഴിൽ ഉറപ്പുവരുത്തുക,
| December 1, 2024ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിക്കുക എന്നത് സംഘപരിവാറിന്റെ ഒരു പുതിയ രാഷ്ട്രീയ പദ്ധതിയായി മാറിയിരിക്കുന്നു. പല മസ്‌ജിദുകളും മുമ്പ്
| November 29, 2024"ആദിവാസി-ദലിത് വിഭാഗങ്ങൾ എത്ര തന്നെ സംഭാവനകൾ നൽകിയാലും, അംഗീകാരങ്ങൾ നേടിയാലും അവയെ തിരസ്കരിക്കുന്ന രീതി ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അതിനാൽത്തന്നെ എം
| November 29, 202429-ാം അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം അസർബയ്ജാനിലെ ബാക്കുവിൽ നവംബർ 24 ന് അവസാനിച്ചിരിക്കുകയാണ്. ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ നൽകേണ്ട
| November 28, 2024താരതമ്യേന കൃഷിചെലവുകൾ കുറഞ്ഞ സംസ്ഥാനങ്ങൾ നല്ല സംഭരണ വില നൽകി നെൽകൃഷി വർധിപ്പിക്കുമ്പോൾ വെറും രണ്ട് ലക്ഷം ഹെക്ടർ നെൽകൃഷി
| November 26, 2024"ഭരണഘടനാ ധാർമികത ഇന്ത്യൻ ജനതയുടെ ആത്മഭാവമായിത്തീരുമ്പോൾ മാത്രമേ ഭരണഘടനക്കൊത്ത ജനതയായി നാം മാറിത്തീരു. ഭരണഘടനക്കെതിരായ ബ്രാഹ്മണ്യത്തിന്റെ നിരന്തര നിഗൂഢയുദ്ധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്
| November 26, 20242023 ഏപ്രിൽ 15 ന് ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം 60,000 ൽ അധികം മനുഷ്യരാണ് സുഡാനിൽ കൊല്ലപ്പെട്ടത്. പതിനെട്ട്
| November 25, 2024