Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കം അധോലോക സംഘമായ ബിഷ്ണോയ് ഗ്യാങിലേക്ക് നീളുകയാണ്. ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ഇരു രാജ്യങ്ങൾക്കും തലവേദനയായി മാറുന്നു. രാജ്യങ്ങൾ തമ്മിലെ തർക്കം പഠനത്തിനും തൊഴിലിനുമായി കാനഡയിലെത്തിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: