മോദിയെ തോൽപ്പിച്ച ഇന്ത്യ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നരേന്ദ്ര മോദി എന്ന വ്യക്തിയെ മുൻ നിർത്തിയാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ ‘മോദിയുടെ ​ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം സ്വീകരിക്കപ്പെടാതെ പോവുകയും വിദ്വേഷ പ്രചാരണങ്ങളിലേക്ക് അവർ ചുരുങ്ങുകയും ചെയ്തു. ജനവിധി ശക്തമായ മറുപടിയാണ് അതിനെല്ലാം നൽകിയത്. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ പ്രതിരോധിച്ച് ജനാധിപത്യത്തിന് ഇന്ത്യൻ ജനത കരുത്ത് പകർന്നിരിക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നു മാധ്യമപ്രവർത്തകരായ ആർ രാജ​ഗോപാൽ, എ.കെ ഷിബുരാജ്. മോഡറേറ്റർ – എസ് ശരത്.

കാണാം

Also Read