വാരണാസിയിൽ ‘മോദി തരംഗം’ കാണാനുണ്ടോ ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി മണ്ഡലത്തിൽ വോട്ടെടുപ്പ് ഈ ഘട്ടത്തിലാണ്. എന്താണ് വാരണാസിയിലെ സാഹചര്യം? രാജ്യത്തെവിടെയും ഇല്ലാതിരുന്ന മോദി പ്രഭാവം വാരണാസിയിൽ കാണാനുണ്ടോ? തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായുള്ള യാത്രയുടെ ഭാ​ഗമായി വാരണാസിയിൽ എത്തിയ മാധ്യമ പ്രവർത്തകൻ എ.കെ ഷിബുരാജ് സംസാരിക്കുന്നു.

കാണാം

Also Read