ലൗ ജിഹാദിന്റെ ഉറവിടവും വളർച്ചയും; ഒരു അന്വേഷണം

പണം ഉപയോഗിച്ചും പ്രണയം അഭിനയിച്ചും മുസ്ലീം യുവാക്കൾ സംഘടിതമായി ഹിന്ദു യുവതികളെ മതംമാറ്റി വിവാഹം ചെയ്യുന്നു എന്ന ‘ലൗ ജിഹാദ്’ ആരോപണം സംഘപരിവാർ‌ ഉപയോഗിച്ച് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ലൗ ജിഹാദ് പ്രചാരണത്തിന്റെ ഉറവിടവും വളർച്ചയും എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുന്ന ഇൻഡെപ്ത് റിപ്പോർട്ട്.